ദോഹ: പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് സർജിക്കൽ ആർട്സ് ആശുപത്രി ഉദ്ഘാടനം ചെയ്തു.......
ദോഹ:ഫോർബ്സ് മാഗസിൻ പുറത്തിറക്കിയ 2025 ലെ ലോക ശതകോടീശ്വരന്മാരുടെ (ബില്യണയർ) പട്ടികയിൽ ഖത്തറിൽ നിന്ന് രണ്ട് പേർ. മുൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽ താനി, ഖത്തരി ബിസിനസ്മെൻ അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ താനി.
3.9 ബില്യൺ ഡോളർ ആസ്തിയുമായി ഷെയ്ഖ് ഹമദ് ബിൻ ജാസിം അൽ താനി അറബ് പൗരന്മാരിൽ എട്ടാം സ്ഥാനത്തും ആഗോളതലത്തിൽ 929-ാം സ്ഥാനത്തും എത്തി. ......
കൊച്ചി, 2025 ഏപ്രിൽ 9 - ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക് കമ്പനിയായ എഫ് 9 ഇൻഫോടെക് കൊച്ചിയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. സൈബർ ആക്രമണങ്ങളിൽ നിന്ന് ബിസിനസ്സുകളെ സുരക്ഷിതമാക്കുന്നതിനും ലോകമെമ്പാടുമുള്ള കമ്പനികൾക്ക് നൂതന സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിനും കമ്പനിയുടെ കേരളത്തിലെ പുതിയ കേന്ദ്രം സഹായിക്കും. ......
കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീക്ക് അംഗീകാരം നൽകാതെ സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലും പിഎം ശ്രീയിൽ തീരുമാനമായില്ല, സിപിഐ എതിർപ്പുയർത്തിതോടെയാണ് വിശദമായ ചർച്ച വേണമെന്ന നിലപാടോടെ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവച്ചത്. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്കെതിരെ കേസെടുത്തു. കോയമ്പത്തൂരിലെ കിംഗ് ജനറേഷൻ പ്രാർത്ഥന ഹാളിലെ പാസ്റ്ററായ ജോൺ ജെബരാജിനെതിരെയാണ് കേസെടുത്തത്. ......
വന്ധ്യംകരണം എന്ന വാക്കിന്റെ അർഥം ബീജത്തിലെ എല്ലാ ജീവന്റെ തുടിപ്പുകളെയും വരുംകാല പ്രാബല്യത്തോടെ നശിപ്പിച്ചിരിക്കുന്നു എന്നാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ വിവിധതരത്തിലുള്ള വന്ധ്യംകരണ പ്രക്രിയകൾ നടക്കുന്നുണ്ട്. ......
കാൽ ശതമാനം റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് ആറുശതമാനമായി കുറഞ്ഞു.......